Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overall Champions

Kannur

വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

വാ​യാ​ട്ടു​പ​റ​മ്പ്: ക​ണ്ണൂ​ർ ജി​ല്ലാ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രായി.

വാ​യാ​ട്ടു​പ​റ​മ്പ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക​ണ്ണൂ​ർ ജി​ല്ലാ അ​ണ്ട​ർ 13, 15 വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വാ​യാ​ട്ടു​പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 32 പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

20 പോ​യി​ന്‍റു നേടി ടിജി​എ​ച്ച്എ​സ് പ്രാ​പ്പോ​യി​ൽ ര​ണ്ടാം സ്ഥാ​ന​വും 12 പോ​യി​ന്‍റു നേ​ടി പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി
ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡംഗം സി.​സി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ റി​ൻ​സി ജോ​സ​ഫ്,ക​ണ്ണൂ​ർ ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​വീ​ൺ മാ​ത്യു, മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു ഏബ്ര​ഹാം, വി.എം.​ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ടോം, ​മി​നി ജെ​യി​ൻ, കാ​യി​കാ​ധ്യാ​പ​ക​ൻ ജോ​സ് ജോ​സ​ഫ്, ടി​ജോ മാ​ത്യു എ​ന്നി​വ​ർ പ്രസംഗിച്ചു.

Latest News

Corehub Up